Latest NewsKeralaNews

എംഎല്‍എയുടെ ഗുണ്ടായിസത്തിന്റെ ഇരയാണ് താനും കുടുംബവുമെന്ന് മുരുകേശ് നരേന്ദ്രന്‍

മലപ്പുറം:  പി.വി അന്‍വര്‍ എംഎല്‍എയക്ക് എതിരെ ആരോപണവുമായി മുരുകേശ് നരേന്ദ്രന്‍ രംഗത്ത്. എംഎല്‍എയുടെ ഗുണ്ടായിസത്തിന്റെ ഇരകളാണ് താനും കുടുംബവുമെന്ന് മുരുകേശ് നരേന്ദ്രന്‍ ആരോപിച്ചു. തിരിച്ച് ഗുണ്ടായിസം കാണിക്കാന്‍ കഴിവില്ല. അതു കൊണ്ടാണ് അന്‍വര്‍ എംഎല്‍എയുടെ നിയമവിരുദ്ധമായ കാര്യങ്ങള്‍ പുറത്തു കൊണ്ടുവന്നത്. ഇതു വരെ എംഎല്‍എ നടത്തിയ നിയമവിരുദ്ധമായ കാര്യങ്ങളുടെ കേവലം പത്തു ശതമാനം മാത്രമാണ് പുറത്തു വന്നത്. തനിക്ക് ആര്യാടന്‍ മുഹമ്മദുമായി യാതൊരു ബന്ധവുമില്ലെന്നും മുരുകേശ് കൂട്ടിച്ചേര്‍ത്തു.

 

shortlink

Post Your Comments


Back to top button