KeralaLatest NewsNews

പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി ആര്യാടന്‍ മുഹമ്മദ്

തിരുവനന്തപുരം: പി. വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി ആര്യടന്‍ മുഹമ്മദ് രംഗത്ത്. പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ ശരിയല്ലെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. അന്‍വറിന്റെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. അന്‍വറിനു എതിരെ കേസ് എടുത്ത മുരുകേശനുമായി തനിക്ക് ബന്ധമില്ല. മുരുകേശനെതിരെ തൊഴിലാളി പ്രശ്‌നത്തില്‍ നിലപാട് എടുത്തയാളാണ് താനെന്നും ആര്യടാന്‍ മുഹമ്മദ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button