Latest NewsIndiaNews

ജെഡിയു എന്‍ഡിഎയിലേക്ക് : നിര്‍ണ്ണായക തീരുമാനം

ന്യുഡല്‍ഹി: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎയില്‍ ചേര്‍ന്നു. എന്‍ഡിഎ പ്രവേശനത്തിനുള്ള പ്രമേയം പാസാക്കി. പട്‌നയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് പ്രമേയം പാസാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button