CricketLatest NewsNewsSports

ശ്രീശാന്ത് ​വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ൽ‌

കൊ​ച്ചി: ആ​ജീ​വ​നാ​ന്ത വി​ല​ക്ക് നീ​ക്കി​യി​ട്ടും ബി​സി​സി​ഐ ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ​വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ൽ‌ ഹർജി നൽകി. സ്കോ​ട്ടി​ഷ് ലീ​ഗി​ൽ ക​ളി​ക്കു​ന്ന​തി​ന് എ​ൻ​ഒ​സി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ശ്രീശാന്ത് ​ഹൈ​ക്കോ​ട​തി​യി​ൽ‌ പരാതി സമർപ്പിച്ചത്.

അ​ടു​ത്ത മാ​സം ഒ​മ്പ​തി​ന് സ്കോ​ട്ടി​ഷ് ലീ​ഗ് അ​വ​സാ​നി​ക്കു​ന്ന​ത്. അ​തി​മു​മ്പ് എ​ൻ​ഒ​സി ന​ൽ​ക​ണ​മെ​ന്ന് ശ്രീ​ശാ​ന്ത് ആ​വ​ശ്യ​പ്പെ​ടു​ന്നു. തി​ങ്ക​ളാ​ഴ്ച ശ്രീ​ശാ​ന്തി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ക്കും.നേ​ര​ത്തെ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ബി​സി​സി​ഐ​ക്ക് ക​ത്ത​യ​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ ബി​സി​സി​ഐ പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും ശ്രീ​ശാ​ന്ത് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button