തിരുവനന്തപുരം : അപകടത്തില്‍ പരിക്കേറ്റ് മതിയായ ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കേസ് അന്വേഷണം പ്രതിസന്ധിയിലായി. ആരോഗ്യവകുപ്പ് കേസിന് വേണ്ടത്ര സഹകരിക്കുന്നില്ല. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയില്ല. അതേസമയം പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് മൂന്ന് ദിവസം മുമ്പ് മാത്രമെന്ന് ആരോഗ്യവകുപ്പിന്റെ വിശദീകരണം
Post Your Comments