Latest NewsIndiaNews

ട്രെയനി​ൽ വ​ൻ ക​വ​ർ​ച്ച; യാ​ത്ര​ക്കാ​ർ​ക്കു 12 ല​ക്ഷം നഷ്ടമായി

ന്യൂ​ഡ​ൽ​ഹി: രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച.
മുംബൈയിൽ​നി​ന്നു ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്കു പോ​യ രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ലാണ് സംഭവം നടന്നത്. യാ​ത്ര​ക്കാ​രെ മ​യ​ക്കി​ക്കി​ട​ത്തി കവ​ർ​ച്ച നടത്തിയത്. 12 ല​ക്ഷ​ത്തി​ന​ടു​ത്ത് രൂ​പ​യു​ടെ വ​സ്തു​വ​ക​ക​ൾ മോഷണം പോയി. ട്രെ​യി​ൻ ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദീ​ൻ സ്റ്റേ​ഷ​നി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ണം മോ​ഷ​ണം പോ​യ​ത് യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി.

ഐ​ഫോ​ണ്‍, ലാ​പ്ടോ​പ്, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ,പ​ണ​വും മറ്റു വ​സ്തു​വ​ക​കൾ തു​ട​ങ്ങി​യ​വയാണ് പ്രധാനമായും മോ​ഷ​ണം പോയത്. എ​ട്ടോ​ളം കോ​ച്ചു​ക​ളി​ലാണ് മോഷണം നടന്നത്. മോഷണത്തെക്കുറിച്ച് റെ​യി​ൽ​വേ അ​ന്വേ​ഷ​ണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button