KeralaLatest NewsIndia

യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച, പുലർച്ചെ ഇരുപതോളം യാത്രക്കാരുടെ മൊബൈലും പണവും ആഭരണങ്ങളും കവർന്നു

കോഴിക്കോട്: യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. ഇന്ന് പുലർച്ചെയാണ് സംഭവം. സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ കൂട്ട കവർച്ച നടന്നത്.

ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും ആഭരണങ്ങളും പണവും ഉൾപ്പെടെ നഷ്ടപ്പെട്ടു. എസി കോച്ചുകളിലാണ് പ്രധാനമായും കവർച്ച നടന്നത്. യാത്രക്കാർ പരാതി നൽകാനായി സേലത്ത് ഇറങ്ങിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button