തിരുവനന്തപുരം: ബ്ലൂവെയ്ല്‍ ഗെയിമിനെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബ്ലൂവെയ്ല്‍ തടയാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈബര്‍ സെല്ലും സൈബര്‍ ഡോമും ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ ഇടങ്ങളില്‍ ജാഗ്രതയും വിവേകവും സൃഷ്ടിക്കാന്‍ എല്ലാവരും മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളി വിദ്യാര്‍ത്ഥികളും കൊലയാളി ഗെയിമായ ബ്ലൂവെയിലിന്റെ ഇരകളായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments