
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിന് തിരിച്ചടി.സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത കോളെജുകളില്‍ പ്രവേശന ഫീസായി 11 ലക്ഷം രൂപ ഈടാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. അഞ്ച് ലക്ഷം കറന്‍സിയായി നല്‍കണം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
Post Your Comments