കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തില്‍ സുപ്രധാന തീരുമാനവുമായി ഹൈക്കോടതി. മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച 5 ലക്ഷം രൂപയുമായി മുന്നോട്ട് പോകാമെന്ന് കോടതി. അഡ്മിഷനും, കൗണ്‍സിലിങ്ങും തുടങ്ങാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓരോ കോളെജിന്റെയും ഫീസ് ഘടന നാളെ പ്രസിദ്ധീകരിക്കണം. പഴയ ഫീസ് തുടരാമെന്നും ഇനി കരാര്‍ ഉണ്ടാക്കാന്‍ പാടില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്.
Post Your Comments