KeralaLatest News

പിണറായി സര്‍ക്കാരിന്റെ കള്ളക്കളി പുറത്ത് !

തിരുവനന്തപുരം: മൂന്നാറിലെ വന്‍കിട കയ്യേറ്റ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളി പുറത്ത്. ഹരിത ട്രൈബ്യൂണലില്‍ സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെച്ചു. സര്‍ക്കാര്‍ നല്‍കിയ പട്ടികയിലെ വിവരങ്ങള്‍ അപൂര്‍ണമെന്ന് കണ്ടെത്തി. സര്‍ക്കാര്‍ സമര്‍പ്പിച്ചത് എന്‍ഒസി വാങ്ങാത്ത 330 കെട്ടിടങ്ങളുടെ വിവരങ്ങള്‍. 157 കയ്യേറ്റങ്ങളുടെ വിവരങ്ങള്‍ പട്ടികയിലില്ല. ഇടുക്കി ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിക്ക് നല്‍കിയത് രണ്ട് പട്ടികകള്‍. ഒന്ന് അനധികൃത കയ്യേറ്റങ്ങളുടെ പട്ടിക. മറ്റേത് അനധികൃത കെട്ടിടങ്ങളുടെ പട്ടിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button