![Ravindra-Jadeja](/wp-content/uploads/2017/08/Ravindra-Jadeja-of-India-celebrates-taking-the-wicket-of-Jos-Buttler1.jpg)
കൊളംബോ: മോശം പെരുമാറ്റത്തിനെ തുടര്‍ന്ന് ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയ്ക്കു സസ്‌പെന്‍ഷന്‍. അഞ്ചു വിക്കറ്റ് പ്രകടനത്തോടെ ശ്രീലങ്കയെ കറക്കിവീഴ്ത്തിയ താരത്തിനെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിലക്കിയത്.
കളിക്കിടെയാണ് മോശം പെരുമാറ്റമുണ്ടായത്. ഐസിസിയണ് ജഡേജയെ സസ്‌പെന്‍ഡ് ചെയ്തത്. മാച്ച് ഫഈസിന്റെ 50 ശതമാനം പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments