
ദുബായ്: 859 ഗ്രാം ഹെറോയിനും 7.1 കിലോഗ്രാം ക്രിസ്റ്റല്‍ മത്തും 5,083 ട്രാമഡോള്‍ ഗുളികകളും ഉള്‍പ്പടെയാണ് ദുബായ് പോലീസിന്റെ പിടിയിലായത്. സന്ദര്‍ശക വിസ വഴി രാജ്യത്തെത്തിയ 29 കാരണാണ് സംഭവത്തിന് പിന്നില്‍. ദുബായിയില്‍ മയക്കുമരുന്ന് വില്‍ക്കാന്‍ യു.എ.ഇക്ക് പുറത്തുള്ള ഒരു മയക്കുമരുന്നു വ്യാപാരിയുടെ നിര്‍ദേശത്തെക്കുറിച്ച് സംശയം തോന്നിയിരുന്നതായി സിഐഡി അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.
Post Your Comments