KeralaLatest News

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാജ്യസഭയിലും ബിജെപി വലിയ പാര്‍ട്ടി !

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ല്‍ ച​രി​ത്ര​നേ​ട്ടം കു​റി​ച്ച്‌ ബി​ജെ​പി. രാ​ജ്യ​സ​ഭ​യി​ല്‍ ഏ​റ്റ​വും വ​ലി​യ പാ​ര്‍​ട്ടി​യെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ അ​പ്ര​മാ​ധി​ത്വം അ​വ​സാ​നി​പ്പി​ച്ച്‌ ബി​ജെ​പി ഒ​ന്നാ​മ​തെ​ത്തി. 2018 വ​രെ കോ​ൺ​ഗ്ര​സി​ന് ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ വ​ലി​യ പാ​ർ​ട്ടി​യാ​യി രാ​ജ്യ​സ​ഭ​യി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. എന്നാല്‍ ഈ ​വ​ർ​ഷം ര​ണ്ട് അം​ഗ​ങ്ങ​ൾ മ​രി​ച്ച​തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ അം​ഗ​ബ​ലം കു​റ​ഞ്ഞ​ത്.65 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം കോ​ൺ​ഗ്ര​സ് ആ​ദ്യ​മാ​യി ര​ണ്ടാം സ്ഥാനത്ത് എത്തുന്നത്.

മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള സ​മ്പാ​ത്യ യു​കി ജ​യി​ച്ച​തോ​ടെ 58 അം​ഗ​ങ്ങ​ളു​മാ​യി ബി​ജെ​പി പാ​ർ​ല​മെ​ന്‍റി​ലെ ഉ​പ​രി​സ​ഭ​യി​ൽ ഏ​റ്റ​വും വ​ലി​യ പാ​ർ​ട്ടി​യാ​യത്. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് സ​മ്പാ​ത്യ യു​കി വി​ജ​യി​ച്ച​ത്. എ​തി​രി​ല്ലാ​തെ​യാ​യി​രു​ന്നു യു​കി​യു​ടെ ജ​യം. കേ​ന്ദ്ര മ​ന്ത്രി അ​നി​ൽ മാ​ധ​വ് ദ​വെ​യു​ടെ മ​ര​ണ​ത്തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. നിലവില്‍ ബിജെപിക്ക് 58 അംഗങ്ങളും, കോണ്‍ഗ്രസിന് 57 അംഗങ്ങളുമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button