Latest NewsInternational

അബുദാബിയില്‍ കുഞ്ഞിന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് 21 കാന്തകങ്ങള്‍ !

അബുദാബി: അബുദാബിയിലെ തവാം ആശുപത്രിയില്‍ കുഞ്ഞിന്റെ വയറ്റില്‍ നിന്ന് 21 കാന്തങ്ങള്‍ കണ്ടെത്തി. 23 മാസം മാത്രം പ്രായമായ കുഞ്ഞിന്റെ വയറ്റില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ഇവ സുരക്ഷിതമായി നീക്കം ചെയ്തു. വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ നടത്തിയായിരുന്നു ഇവ നീക്കം ചെയ്തത്. ഡോ. ഖാലിദ് അല്‍ ഹാര്‍ബി ഓപ്പറേഷന് നേതൃത്വം നല്‍കി. കുഞ്ഞ് വിഴുങ്ങിയ 21 കാന്തങ്ങളും വയറ്റിനുള്ളില്‍ പരസ്പരം ഒട്ടിപ്പിടിച്ച് നിലയിലായിരുന്നു. ഞരമ്പുകള്‍ അധിക സമ്മര്‍ദ്ദം ഉണ്ടായി മുറിവ് ഉണ്ടായതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നതായും ഡോക്ടര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button