Latest NewsKeralaGulf

യെമൻ സ്വദേശിയായ ഭർത്താവിനെ മലയാളി യുവതി വെട്ടിക്കൊലപ്പെടുത്തി

യെമൻ ; യെമൻ സ്വദേശിയായ ഭർത്താവിനെ മലയാളി യുവതി വെട്ടിക്കൊലപ്പെടുത്തി. 110 കഷണങ്ങളാക്കി ചാക്കിൽ കെട്ടിയ മൃതദേഹം താമസ സ്ഥലത്തെ കുടി വെള്ള ടാങ്കിൽ നിന്നാണ് കണ്ടെത്തിയത്. അൽ ദേയ്ദിൽ നഴ്‌സായി ജോലി ചെയ്യുന്ന കൊല്ലംകോട് സ്വദേശി നിമിഷ പ്രിയയാണ് കൊല നടത്തിയത്.  മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നും, നിമിഷ പ്രിയക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും അൽ ദേയ്ദ് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button