കൊച്ചി: ജിഎസ്ടി വന്നതോടെ പ്രതീക്ഷിക്കാത്തതിനാണ് വില വര്‍ദ്ധിക്കുന്നത്. സംസ്ഥാനത്ത് ഐസിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. ഐസിന് പത്തുരൂപ വില വര്‍ദ്ധിച്ചു.
പത്തുരൂപയുടെ വര്‍ദ്ധന ഏര്‍പ്പെടുത്തിയതായി കേരള സ്റ്റേറ്റ് ഐസ് മാനുഫാക്ചേഴ്സ് അസോസിയേഷന് അറിയിച്ചു. നിലവില്‍ ഐസിനു 50 മുതല്‍ 60 രൂപപവരെയാണ് വില.
ജിഎസ്ടി വന്നതോടുകൂടി നികുതി അഞ്ച് ശതമാനമായി വര്‍ദ്ധിച്ചു. ഇതിനിടയില്‍ ഐസ് നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലയും വര്‍ദ്ധിച്ചു.
Post Your Comments