KeralaLatest NewsNews

സര്‍ക്കാരിനെതിരെ കുമ്മനം

തിരുവനന്തപുരം : സര്‍ക്കാരിനെതിരെ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്ന് കുമ്മനം.

സമാധാനം പുലരണമെങ്കില്‍ സി പി എം മനസ് വെക്കണമെന്നും അക്രമം നടത്തിയ ശേഷം അഹിംസയുടെ പ്രവാചകരാകാന്‍ സി പി എം ശ്രമിക്കുന്നുവെന്നും കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button