തിരുവനന്തപുരം : തിരുവനന്തപുരത്ത് കഴിഞ്ഞദിവസം രാത്രിയിലുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് തലസ്ഥാനത്ത് പൊലീസ് കനത്ത ജാഗ്രതയില്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതേസമയം പൊലീസിന്റെ നിഷ്ക്രിയത്വമാണ് ഇന്നലെ അര്‍ധരാത്രിയില്‍ നടന്ന സംഭവങ്ങളെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു
Post Your Comments