മനോഹരമായ ഗാനാലപനം കൊണ്ട് ആസ്വാദക മനം കവര്‍ന്ന ഗായിക അമൃത സുരഷ്. ഇപ്പോള്‍ സംഗീതത്തിനു പുറമെ മോഡലിങും തനിക്കിണങ്ങുമെന്നു തെളിയിക്കുകാണ് താരം. അമൃത സുരേഷിനെ മോഡലാക്കി ഫോര്‍വേര്‍ഡ് മാഗസിന്‍ തയ്യാറാക്കിയ ഫോട്ടോ ഷൂട്ട് വൈറലായി മാറിതോടെയാണ് ഇത് ലോകം അറിഞ്ഞത്. ഇന്‍ഡോവെസ്റ്റേണ്‍ സ്‌റ്റൈലിലാണ് അമൃതയുടെ വേഷവിധാനങ്ങള്‍. ജിന്‍സണ്‍ എബ്രഹാം ആണ് അമൃതയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
Post Your Comments