ചെന്നൈ: സര്‍ക്കാരിന്റെ അഴിമതികളെകുറിച്ച് ജനങ്ങള്‍ക്ക് പറയാനുണ്ടെങ്കില്‍ മന്ത്രിമാര്‍ക്ക് ഇ-മെയില്‍ സന്ദേശം അയയ്ക്കാന്‍ നടന് കമലഹാസന് പറഞ്ഞതിന് പിന്നാലെ മന്ത്രിമാരുടെ മെയില്‍ ഐ.ഡികള്‍ അപ്രത്യക്ഷമായി. ഇ-മെയില്‍ മാത്രമല്ല, ഫോണ്‍ നമ്പരുകള്‍ പോലും ഇപ്പോള്‍ വെബ്സൈറ്റുകളില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ഇത്തരത്തില്‍ മന്ത്രിമാര്‍ പ്രവര്‍ത്തിച്ചാല്‍ പൊതുജനങ്ങള്‍ എങ്ങനെ മന്ത്രിമാരില്‍ വിശ്വാസിക്കും എന്നാണ് ഇപ്പോള്‍ ചോദ്യം ഉയര്‍ന്നിരിക്കുന്നത്.
Post Your Comments