Latest NewsCinemaMovie SongsEntertainmentMovie Gossips

ഐമ സെബാസ്റ്റ്യന്‍ വിവാഹിതയാകുന്നു

വിനീത് ശ്രീനിവാസന്‍ നിവിന്‍ പോളി കൂട്ടുകെട്ടില്‍ മികച്ച വിജയമായ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായി എത്തിയ ഐമ സെബാസ്റ്റ്യന്‍ വിവാഹിതയാകുന്നു. മുന്തിരി വള്ളികള്‍ തള്ളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി ഐമ പ്രേക്ഷക പ്രീതിനേടിയിരുന്നു. പ്രമുഖ വീക്കെന്‍ഡ് ബ്ലോക്ബ്സ്റേഴ്സ് എന്ന സിനിമാ നിര്‍മ്മാണ- വിതരണ കമ്പിനി ഉടമസ്ഥയായ സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളാണ് വരന്‍.

കാടു പൂക്കുന്ന നേരം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്ബോള്‍ എന്നീ ചിത്രങ്ങള്‍ സ്വതന്ത്രമായി നിര്‍മ്മിക്കുകയും ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ അന്‍വര്‍ റഷീദിന്റെ നിര്‍മ്മാണ പങ്കാളിയാവുകയും ചെയ്ത വിതരണ കമ്പിനിയാണ് വീക്കെന്‍ഡ് ബ്ലോക്ബ്സ്റേഴ്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button