Latest NewsNewsIndia

ഹർമൻപ്രീതിന് റെയിൽവേയിൽ സ്ഥാനക്കയറ്റം

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗറിനു സ്ഥാനക്കയറ്റത്തിന് വഴിയൊരുങ്ങുന്നു. പശ്ചിമ റെയിൽവേയുടെ മുംബൈ ഡിവിഷനിൽ ചീഫ് ഓഫിസ് സൂപ്രണ്ടായി ജോലി ചെയ്യുന്ന ഹർമൻപ്രീതിനു സ്ഥാനക്കയറ്റം നൽകാൻ റയിൽവേ ബോർഡിനോടു ശുപാർശ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഹർമൻപ്രീത് മടങ്ങിയെത്തിയാലുടൻ ഗംഭീര സ്വീകരണം നൽകുമെന്നും റയി‍ൽവേ പിആർഒ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button