Latest NewsNewsIndia

ഫ്രീ വൈഫൈ കിട്ടിയാല്‍ മൂന്നില്‍ ഒരു ഇന്ത്യക്കാരന്‍ നോക്കുന്നത് എന്താണെന്നറിയാമോ?

ന്യൂഡല്‍ഹി: ഫ്രീ വൈഫൈ ലഭിച്ചാല്‍ മൂന്നില്‍ ഒരു ഇന്ത്യക്കാരന്‍ നോക്കുന്നത് അശ്ലീല സൈറ്റാണെന്ന് സര്‍വേ റിപ്പോർട്ട് . ഇന്ത്യയില്‍ നിന്ന് 1000 പേരെ അടക്കം ഉള്‍പ്പെടുത്തി സിമാന്‍ടെകിനു വേണ്ടി ലോകവ്യാപകമായി നോര്‍ട്ടണ്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍, ലൈബ്രറികള്‍, ജോലി സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലും ഇത്തരത്തിൽ ദുരുപയോഗം നടക്കുന്നത്. ജപ്പാന്‍, മെക്സികോ, നെതര്‍ലാന്റസ്, ബ്രസീല്‍, അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളാണ് പ്രധാനമായും സര്‍വേയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button