KeralaLatest NewsNews

ബാര്‍ ഹോട്ടലുകളില്‍ എക്സൈസ് പരിശോധന

തിരുവനന്തപുരം: തലസ്ഥാനത്തെ ബാര്‍ ഹോട്ടലുകളില്‍ എക്സൈസിന്റെയും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പരിശോധന. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സാമ്പിളുകൾ ശേഖരിച്ചു. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത ബാര്‍ഹോട്ടലുകള്‍ക്ക് പിഴ ഈടാക്കുകയും ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button