![](/wp-content/uploads/2017/07/s2k-shoot.jpg)
ലുധിയാന ; പാസ്റ്ററെ വെടിവെച്ച് കൊലപ്പെടുത്തി. പഞ്ചാബ് ലുധിയാനയിലാണ് സംഭവം. സുൽത്താൻ മാസിഹ് എന്ന പാസ്റ്ററെ ബൈക്കിൽ മുഖം മറച്ചെത്തിയ രണ്ടു പേർ വെടി വെക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള അടുത്തുള്ള ഡിഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
30 വർഷത്തിലേറെയായി ഇവിടെ താമസിക്കുന്ന പാസ്റ്ററുമായി ആർക്കും ശത്രുത ഇല്ല എന്ന് മകൻ പൊലീസിന് മൊഴി നൽകി. സംഭവത്തെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments