Latest NewsNewsIndia

കേരള സര്‍ക്കാറിന് 16 കോടി രൂപ പിഴ

ചെന്നൈ : കേരള സര്‍ക്കാറിന് 16 കോടി രൂപ പിഴ അടയ്ക്കാന്‍ ഉത്തരവ്. ചെന്നൈ ഹരിത ട്രൈബ്യൂണല്‍ കോടതിയാണ് കേരള സര്‍ക്കാറിനോട് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഏലൂര്‍ കുഴിക്കണ്ടം തോട് പുനരുദ്ധാരണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button