CricketLatest NewsNewsIndiaSports

പ​രി​ശീ​ല​ക​ന്റെ കാര്യത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബി​സി​സി​ഐ

മും​ബൈ: മു​ൻ ഇ​ന്ത്യ​ൻ താ​രം ര​വി ശാ​സ്ത്രി​യെ ടീം ​ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ച്ച് ബി​സി​സി​ഐ രംഗത്ത്. പ​രി​ശീ​ല​ക​ൻ ആ​രാ​ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ബി​സി​സി​ഐ അറിയിച്ചു.
വീ​രേ​ന്ദ​ർ സേ​വാ​ഗ്, ടോം ​മൂ​ഡി, വെ​ങ്കി​ടേ​ഷ് പ്ര​സാ​ദ് തു​ട​ങ്ങി​യവരെ മ​റി​ക​ട​ന്ന് രവി ശാ​സ്ത്രി​യെ ടീം ഇന്ത്യയുടെ പ​രി​ശീ​ല​ക​നാ​ക്കി​യെ​ന്നാ​ണ് വിവിധ മാധ്യമങ്ങൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.ബി​സി​സി​ഐ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ, വി.​വി.​എ​സ്.​ല​ക്ഷ​മ​ണ്‍, സൗ​ര​വ് ഗാം​ഗു​ലി എ​ന്നി​വ​രാ​ണ് കോ​ച്ചി​നെ തെ​ര​ഞ്ഞെ​ടു​ക്കുന്ന​ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button