Latest NewsSportsTennis

മൂ​ന്നാം റൗ​ണ്ടി​ൽ കടന്ന് ജോ​ക്കോ​വി​ച്ച്

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ ടെന്നീസിൽ മൂ​ന്നാം റൗ​ണ്ടി​ൽ കടന്ന് ജോ​ക്കോ​വി​ച്ച്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ആ​ദം പ​വ​ല​സെ​കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച് മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. ഒ​ന്ന​ര​മ​ണി​ക്കൂ​ർ കൊണ്ടാണ് ജോ​ക്കോ​വിച്ച് എതിരാളിയെ പരാജയപ്പെടുത്തിയത്.സ്കോ​ർ: 6-2, 6-2, 6- 1.

shortlink

Related Articles

Post Your Comments

Related Articles


Back to top button