ന്യൂ ഡല്‍ഹി ; പ്രതിദിനം ഇന്ധനവില പരിഷ്കരിക്കാനുള്ള സംവിധാനം പൂർണതോതിൽ ഏർപ്പെടുത്താൻ എണ്ണകമ്പനികൾ പരാജയപ്പെട്ടെന്ന് ആരോപിച്ച് ജൂലൈ 12 ന് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപക സമരത്തിന് ഒരുങ്ങുന്നു. ഓള് ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ് (എഐപിഡിഎ) സമരത്തിന് ആഹ്വാനം ചെയ്തത്. സമരത്തിന്റെ ഭാഗമായി ബുധനാഴ്ച ഒരു തരത്തിലുള്ള ഇന്ധനവും വാങ്ങില്ലെന്നും എഐപിഡിഎ അറിയിച്ചു.
Post Your Comments