
വിശന്നുവലഞ്ഞ കുഞ്ഞും വീട്ടിലെ വളര്‍ന്നു നായയും കുഞ്ഞു ചേര്‍ന്നു നടത്തിയ ഒരു ക്യൂട്ട് മോഷണ വീഡിയോ തരംഗമാകുന്നു. രണ്ടോ മൂന്നോ വയസുള്ള കൊച്ചു കുട്ടിയും നായയും ഭക്ഷണം അന്വേഷിച്ച് റഫ്രിജേറ്ററിനു മുന്നിലെത്തി. എന്നാൽ റഫ്രിജേറ്ററിൽ നിന്ന് ഭക്ഷണം എടുക്കാൻ കുഞ്ഞിനായില്ല. ഉടൻ തന്നെ നായയുടെ മുകളിൽ കേറി നിന്ന് റഫ്രിജേറ്റര്‍ തുറന്നു. എന്നാൽ ഇതിനിടെ നായക്കുട്ടി മുന്നോട്ട് നീങ്ങി. ഒടുവിൽ കുഞ്ഞ് പിടിക്കപ്പെടുകയും ചെയ്തു. വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്.
https://youtu.be/l1vQRiyUtmk
Post Your Comments