ഉറുഗ്വ: ജാക്കറ്റ് മാത്രം ധരിച്ച് നഗരത്തിലൂടെ ഒരു പെൺകുട്ടി നടന്നിട്ടും ആളുകൾ കണ്ടുപിടിച്ചില്ല. ഉറുഗ്വയിലെ മോണ്ടെവിഡിയോയിലാണു സംഭവം. ഉറുഗ്വയ്ന്‍ മോഡല്‍ ജിമെ ഗെലോസ് ആണ് ജാക്കറ്റ് മാത്രം ധരിച്ച് നഗരത്തിലൂടെ നടന്നത്. ഒരു കറുത്ത ജാക്കറ്റും ജിസ്ട്രിങ് എന്ന അടിവസ്ത്രവും മാത്രമാണ് ഇവര്‍ ധരിച്ചിരുന്നത്. ബാക്കി ഭാഗങ്ങളില്‍ എല്ലാം സ്‌പ്രേ പെയ്ന്റ് ചെയ്തിരിക്കുകയായിരുന്നു. ഉറുഗ്വയ്ന്‍ സമൂഹം എത്ര മാത്രം ശ്രദ്ധാലുക്കളാണ് എന്ന പഠനത്തിന്റെ ഭാഗമായാണ് ജിമെ ഗെലോസ് ഈ സാഹസം ചെയ്‌തത്.
https://youtu.be/_i7Zv15ehag
Post Your Comments