മുംബൈ, താനെ എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. നഗരത്തിലെ പല സ്ഥലങ്ങളും ഇതിനകം തന്നെ വെള്ളം കയറി. കൽവ, തെയെ റെയിൽവേ സ്റ്റേഷനുകളിൽ വെള്ളം കയറിയത് സെൻട്രൽ റെയിൽവേയെ പ്രതിസന്ധിലാക്കി.
മുംബൈയിലെ ഭാരതമാത, ഹിൻഡാറ്റ, ആൽഫിൻസ്റ്റോൺ എന്നിവടങ്ങളിലും വെള്ളം കയറാനുള്ള സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂർ സമയം ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു.
Post Your Comments