![](/wp-content/uploads/2017/06/Untitled-1-2.png)
സോച്ചി ; കോൺഫെഡറേഷൻ കപ്പ് സെമിയിൽ കടന്ന് പോർച്ചുഗലും മെക്സിക്കോയും. എതിരില്ലാത്ത നാല് ഗോളുകൾക്ക് ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ സെമിയിൽ കടന്നെതെങ്കിൽ, ആതിഥേയരായ റഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മെക്സിക്കോ സെമിയിൽ കടന്നത്.
ക്രിസ്റ്റ്യാനോ,ബെർനാഡോ സിൽവ,ആൻഡ്രേ സിൽവ, നാനി എന്നിവർ പോർച്ചുഗലിന് വിജയ ഗോളുകൾ സ്വന്തമാക്കിയപ്പോൾ നെസ്റ്റോർ അരോജോ,ഹിർവിങ് ലോസാനോ എന്നിവരാണ് മെക്സിക്കോയുടെ വിജയ് ഗോൾ സ്വന്തമാക്കിയത്.
Post Your Comments