KeralaLatest News

ജിഎസ്ടി നടപ്പാക്കൽ ; നിലപാട് വ്യക്തമാക്കി തോമസ് ഐസക്

തിരുവനന്തപുരം ; ജിഎസ്ടി നടപ്പാക്കൽ നിലപാട് വ്യക്തമാക്കി തോമസ് ഐസക്. “ചരക്ക് സേവന നികുതി കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാക്കിയില്ലെങ്കില്‍    ജ​ന​ങ്ങ​ൾ​ക്ക് നേ​ട്ടം ഉ​ണ്ടാ​കാ​തെ  കോ​ർ​പ​റേ​റ്റു​ക​ൾ​ക്കായിരിക്കും വ​ൻ സാ​ന്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കു​കയെന്ന്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പറഞ്ഞു.

 കേ​ര​ളം ജി​എ​സ്ടി ന​ട​പ്പാ​ക്കാ​ൻ ത​യാ​റെ​ടു​ത്ത് കഴിഞ്ഞു. അതിനാൽ ജി​എ​സ്ടി വ​ഴി സം​സ്ഥാ​ന​ത്തി​ന്‍റെ നി​കു​തി വ​രു​മാ​നം കൂ​ടു​മെ​ന്നും തോ​മ​സ് ഐ​സ​ക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button