തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍ക്കുട്ടി സമര്‍പ്പിച്ച ഹര്‍ജ്ജി പോക്സോ കോടതി തള്ളി.
സി.ബി.ഐ അന്വേഷണം എന്നത് ഈ കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച്
കൊണ്ട് ഹര്‍ജി തള്ളിയ കോടതി അനാവശ്യ ഹര്‍ജി നല്‍കി സമയം പാഴാക്കരുതെന്ന് പെണ്‍കുട്ടിക്ക് മുന്നറിയിപ്പും നല്‍കി.
പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയില്‍ ഹര്‍ജ്ജി നല്‍കിയത്.
Post Your Comments