മുംബൈ: ഇന്ത്യന്‍ ടീം നായകന് വിരാട് കോഹ്ലിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഒളിംപിക്സ് ജേതാവ് അഭിനവ് ബിന്ദ്ര. താന്‍ ഏറ്റവും കൂടുതല്‍ വെറുത്തിരുന്ന തന്റെ പരിശീലകന് കഴിഞ്ഞ 20 വര്‍ഷമായി തനിക്കൊപ്പമുണ്ടായിരുന്നുവെന്നാണ് ബിന്ദ്ര പറഞ്ഞത്. ട്വിറ്ററിലൂടെയാണ് ബിന്ദ്രയുടെ ട്വീറ്റ്.
തന്റെ പരിശീലകനായിരുന്നു എന്റെ ഏറ്റവും വലിയ അധ്യാപകന്. ഞാന്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വെറുത്തു. പക്ഷെ, ഞാന്‍ അദ്ദേഹത്തോടൊപ്പം 20 വര്‍ഷം പ്രവര്‍ത്തിച്ചു. ഞാന്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് അദ്ദേഹം എപ്പോഴും എന്നോട് പറഞ്ഞതെന്നും ബിന്ദ്ര ട്വീറ്റ് ചെയ്തു.
ബിിന്ദ്രയ്ക്ക് പിന്നാലെ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെ വിമര്‍ശനവുമായി രംഗത്തെത്തി. തന്റെ പരിശീലകന് തന്നോടും ഇങ്ങനെ ചെയ്തിരുന്നുവെന്നാണ് ജ്വാല ഗുട്ട പറഞ്ഞത്.
Post Your Comments