മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആത്മകഥ എഴുതുന്നു. തന്റെ ചലച്ചിത്ര ജീവിതത്തിലെ മഹാരഥന്മാരെക്കുറിച്ചു എഴുതിയ ഗുരുമുഖങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മോഹന്‍ലാല്‍ ഇത് വെളിപ്പെടുത്തിയത്. ഭാനുപ്രകാശാണ് മുഖരാഗം തയ്യാറാക്കുന്നത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു.
നടന്‍ മധുവിന് നല്‍കിയായിരുന്നു ഗുരുമുഖങ്ങള്‍ പ്രകാശനം ചെയ്തത്. താന്‍ അടുത്തറിയുകയും മനസിലാക്കുകയും ചെയ്ത മഹാരഥന്മാരെ അതേരീതിയില്‍ ആവിഷ്കരിക്കാന്‍ ഭാനുപ്രകാശിനു സാധിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Post Your Comments