തിരുവനന്തപുരം ; തന്റെ സ്ഥാനം ഏതെന്ന് സർക്കാരിനോട് ജേക്കബ് തോമസ്. ഇത് സംബന്ധിച്ച കത്ത് ചീഫ് സെക്രട്ടറിക്കും, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും ജേക്കബ് തോമസ് നൽകി. തിങ്കളാഴ്ച്ച ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ജേക്കബ് തോമസ് കത്ത് നൽകിയത്.

Post Your Comments