കരൂര്‍ വൈശ്യ ബാങ്കിൽ അവസരം. പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ബിഇ/ബിടെക്, ബിഎസ്‌സി അഗ്രി എന്ന്നിവയിൽ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സനദർശിക്കുക ;കരൂര്‍ വൈശ്യ ബാങ്ക്
അവസാന തീയതി: ജൂണ്‍ 19
Post Your Comments