രണ്ട് കിടിലൻ ബൈക്കുകളുമായി ഡുക്കാട്ടി. മോൺസ്റ്റർ 797, മൾട്ടിസ്ട്രാഡ 950 എന്നീ രണ്ട് മോഡലുകളാണ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയത്. 797 സിസിയുടെ ട്വിൻ സിലിണ്ടർ എഞ്ചിൻ മോൺസ്റ്ററിനെ കറുത്തനാക്കുമ്പോൾ , 937 സിസി എഞ്ചിനാണ് മൾട്ടിസ്ട്രാഡയെ കരുതനാക്കുന്നത്.
ഡുക്കാട്ടി മോൺസ്റ്ററിന് 7.77 ലക്ഷം രൂപയും,മൾട്ടിസ്ട്രാഡയ്ക്ക് 12.60 ലക്ഷം രൂപയുമാണ് ഡൽഹി എക്സ് ഷോറൂം വില.
Post Your Comments