
കൊച്ചി: കുട്ടികളില്‍ കാണുന്ന പ്രമേഹ രോഗത്തിനു പുതിയ ചികിത്സ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. പ്രമേഹം ബാധിച്ച കുട്ടികള്‍ക്കായി മിഠായി പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജിലും ഡയബറ്റിസ് സെന്റര്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. –
Post Your Comments