Latest NewsKerala

ജനനേന്ദ്രിയം മുറിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്

തിരുവനന്തപുരം ; ജനനേന്ദ്രിയം മുറിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് ഗംഗേശാനന്ദയ്ക്ക്  അനുകൂല  കത്തുമായി പരാതിക്കാരി. പ്രതിഭാഗമാണ് പരാതിക്കാരിയുടെ പേരില്‍  കത്ത് കോടതിയിൽ ഹാജരാക്കിയത്. സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നും, സംഭവത്തിന് പിന്നിൽ പോലീസെന്നും കത്തിൽ ആരോപിക്കുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button