റംസാൻ മാസത്തിൽ പരസ്യമായി പുകവലിച്ച ആളെ ജയിലിലാക്കി. ടുണീഷ്യയിലാണ് സംഭവം. ഇയാളെ ജയിലിലാക്കിയതോടെ രാജ്യമെമ്പാടും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുകയാണ്. റംസാൻ വൃത്തമെടുക്കാത്തവരെ ശിക്ഷിക്കാൻ ടുണീഷ്യയിൽ നിയമമില്ലാത്തതിനാൽ ഭരണകൂടം നടത്തുന്ന നിയമ വിരുദ്ധ നീക്കങ്ങൾക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നതിനാൽ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിനെതിരായ സമരം ലോക ശ്രദ്ധ നേടുകയാണ്.
Post Your Comments