Latest NewsKeralaNews

ബി​ജെ​പി നേതാവിന്റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

വ​ട​ക​ര: വ​ട​ക​ര ആ​യ​ഞ്ചേ​രി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്. ബി​ജെ​പി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് മ​ണ​ലേ​രി രാം​ദാ​സി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ബോം​ബാ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ന്നു.സംഭവം നടക്കുമ്പോൾ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നതായും തലനാരിഴയ്ക്കാണ് രാം​ദാസും കുടുംബവും രക്ഷപ്പെട്ടതെന്ന് വീട്ടുകാർ പറയുന്നു.ഇന്നലെ രാത്രി 11.50 നായിരുന്നു സംഭവം

shortlink

Related Articles

Post Your Comments

Related Articles


Back to top button