പാലക്കാട് : നിയോജകമണ്ഡല ആസ്തിവികസന ഫണ്ടുപയോഗിച്ച് എയ്ഡെഡ് സ്കൂളുകളില്‍ പാചകപ്പുരയും ശുചിമുറിയും നിര്‍മ്മിക്കുന്ന പദ്ധതി എം എല്‍ എമാര്‍ക്ക് നടപ്പാക്കാം.
ധനവകുപ്പ് ജോയന്റ് സെക്രട്ടറി കെ ഉഷയുടെ ഉത്തരവ് പ്രകാരം ഒറ്റപദ്ധതിയായി 25 ലക്ഷം രൂപ വരെ അടങ്കല്‍ തുകയ്ക്കുള്ളില്‍ ഉപയോഗിക്കാം.
എയ്ഡെഡ് സ്കൂളുകളില്‍ 10ലക്ഷം രൂപവരെ ഉപയോഗിക്കാം എന്നായിരുന്നു എം എല്‍ എമാര്‍ക്ക് അനുമതി നല്‍കിയിരുന്നത്.
Post Your Comments