Latest NewsNewsIndia

യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം

ന്യൂ ഡൽഹി: സീതാറാം യെച്ചൂരിക്ക് നേരെ പ്രതിഷേധവുമായി ഹിന്ദു സേനാ പ്രവർത്തകർ. സി.പി.എം ആസ്ഥാനമായ എകെജി സെന്ററിൽവച്ചായിരുന്നു സംഭവം. പാർട്ടി ഓഫീസിലേക്ക് കയറിവന്ന നാല് ഹിന്ദു സേനാ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. യെച്ചൂരി താഴെ വീണു. സി.പി.എം മൂർദ്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയാണ് ആക്രമണം നടത്തിയത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ കസ്റ്റഡിയിൽ എടുത്തു.വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button