തിരുവനന്തപുരം : ഹൈദരാബാദില്‍ ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍. മാരകമായി പരിക്കേറ്റ നിലയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി മലയാളിയാണെന്നാണു സംശയം. ബന്ധുക്കളെ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്മാര്‍ട്ട് വേള്‍ഡ് മീഡിയ എന്ന ഫേസ്ബുക് പേജാണ് യുവതിയ ആശുപത്രിയില്‍ കഴിയുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും നല്‍കിയിട്ടില്ല.
Post Your Comments