
പാരീസ് ; ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ക്വാർട്ടറിൽ കടന്ന് ആൻഡി മുറെ. റഷ്യയുടെ കരെൻ ഖഖനോവിനെ . നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് മുറെ ക്വാർട്ടറിൽ കടന്നത്. സ്കോർ: 6-3, 6-4, 6-4.
ജപ്പാന്റെ കി നിഷിക്കോരിയായിരിക്കും ക്വാർട്ടറിൽ മുറെയുടെ എതിരാളി.
Post Your Comments