ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നാലാം റൗണ്ടിൽ കടന്ന് നിലവിലെ ചാമ്പ്യൻ ദ്യോക്കോവിച്ച്. അർജന്റീനയുടെ ഡീഗോ ഷ്വാർറ്റ്സ്മാനെ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് നാലാം റൗണ്ടിൽ കടന്നത്. രണ്ടിനെതിരെ മൂൺ സെറ്റുകൾക്കായിരുന്നു ദ്യോക്കോവിച്ചിന്റെ വിജയം
സ്കോർ ; 5-7,6-3,3-6,6-1,6-1
Post Your Comments